തിരുവനന്തപുരം: കണ്ണൂർ വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ടെത്തി ശുപാർശ നടത്തിയെന്ന് ഗവർണർ. വാര്‍ത്താസമ്മേളനത്തിലാ
വിസി പുനർനിയമനത്തിനായി തനിക്ക് ആദ്യം മുഖ്യമന്ത്രി കത്തയക്കുന്നത് ഡിസംബർ 8, 2021 നാണ്. ചാന്‍സലർ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പട്ട് ഡിസംബർ 16 നായിരുന്നു രണ്ടാമത്തെ കത്ത്. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് അറിയിച്ച് ജനുവരി 13 -2022 നായിരുന്നു അവസാനത്തെ കത്ത് എന്നും ഗവർണർ.
Discussion about this post