കൊയിലാണ്ടി : കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് (14) അന്തരിച്ചു. കൊയിലാണ്ടി ഗവ..ഗേൾസ് എച്ച് എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
അച്ഛൻ : വാസുദേവൻ (മേലടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ )
അമ്മ : ഷിനി
സഹോദരി :ശ്രേയ വാസുദേവ്.
നാളെ സ്കൂളിന് അവധി
ദിയ വാസുദേവിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കൊയിലാണ്ടി ഗവ..ഗേൾസ് എച്ച് എസ് എസ് സ്കൂളിന് ഇന്ന് അവധിയായിരിക്കും എന്ന് പ്രിൻസിപ്പാൾ അറിയിച്ചു
Discussion about this post