കൊയിലാണ്ടി : കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊയിലാണ്ടിയിൽ നടന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.
സി പി ഐ മണ്ഡലം സിക്രട്ടറി എസ് സുനിൽ മോഹൻ സ്വാഗതം പറഞ്ഞു. കെ എസ് രമേഷ് ചന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു. പി വിശ്വൻ, മുരളി തൊറോത്ത്, എം പി ശിവാനന്ദൻ, അശ്വനി ദേവ്, ഇ കെ അജിത്ത്, എ അസീസ്, സി സത്യചന്ദ്രൻ, കെ വി ആർ സുരേഷ്, അഡ്വ. ടി കെ രാധാകൃഷ്ണൻ, വിജയരാഘവൻ ചേലിയ എന്നിവർ പ്രസംഗിച്ചു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/GweI62w9HnQ0fNdLZ5zwgL
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post