കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം പടിഞ്ഞാറെ പാറളത്ത് സൗപർണകയിൽ കമലാക്ഷി അമ്മ (80) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ.
മക്കൾ: പി പി സുരേഷ് കുമാർ (റിട്ട .ഹെഡ് മാസ്റ്റർ നമ്പ്രത്ത്കര യു പി സ്കൂൾ), പി പി വിജയലക്ഷ്മി (റിട്ട ഹെഡ്മിസ്ട്രസ് തിരുവങ്ങൂർ വെസ്റ്റ് ഗവ എൽ പി സ്കൂൾ).
മരുമക്കൾ :എം ഒ ഗോപാലൻ (റിട്ട. അധ്യാപകൻ ചേമഞ്ചേരി യു പി സ്കൂൾ), കെ പുഷ്പലത (അധ്യാപിക ശ്രീവാസുദേവാശ്രമം ഹയർ സെക്കൻ്ററി സ്കൂൾ)
സഞ്ചയനം: തിങ്കളാഴ്ച
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post