കൊയിലാണ്ടി : പരേതനായ പാത്താരിനെല്ലി നെല്ലിക്കോട്ട് ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ
മുത്താമ്പി റോഡ് സുരഭിയിൽ കമലാക്ഷി (86) അന്തരിച്ചു.
മക്കൾ : ശ്രീനിവാസൻ , വിജയകുമാരി, ശ്രീശൻ (റിട്ട്. അസി.എക്സി. എഞ്ചിനീയർ), ശ്രീജ (റിട്ട്. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ഹരീഷ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമക്കൾ : ലീന, നിർമ്മല, ഭാസ്കരൻ (റിട്ട. കനറാ ബാങ്ക്), രാഗി, രജിന (ടീച്ചർ, ജി എച്ച് എസ്, എസ് കൊയിലാണ്ടി).
സഹോദരി : പരേതയായ കീഴലത്ത് ദേവകി.
സംസ്കാരം : ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Discussion about this post