പയ്യോളി : അയനിക്കാട് കളരിപ്പടി സുമേഷ് ചെറുപ്പനാരി (43) വാഹന അപകടത്തിൽ അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് കളരിപ്പടിക്ക് സമീപ ത്ത് വെച്ച് ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 6 മണിയോടെ മരണപ്പെടുകയായിരുന്നു.
റിട്ട: റെയിൽവേ ഗേറ്റ് കീപ്പർ ശിവശങ്കരൻ ആണ് അച്ചൻ.
അമ്മ : ലീല
സഹോദരൻ: സന്തോഷ് ചെറുപ്പനാരി (ഭാര്യ മഞ്ചുഷ ചെറുപ്പനാരി പയ്യോളി നഗരസഭ കൗൺസിലറാണ് )









































Discussion about this post