പയ്യോളി: ഇരിങ്ങൽ തെരുവിലെ കൂനന്റ വിട കെ ടി കണ്ണൻ (83) അന്തരിച്ചു. ഭാര്യ: പദ്മാവതി.
മക്കൾ: സിന്ധു, ബിന്ദു, സുഗന്ധി. മരുമക്കൾ: ബാലകൃഷ്ണൻ (കടമേരി), മുരളീധരൻ (പേരാമ്പ്ര -കച്ചവടം), അഡ്വ. രാജേന്ദ്രൻ (നീലേശ്വരം).
സഹോദരങ്ങൾ: പരേതരായ കെ ടി കണാരൻ, കല്യാണി (കൊയിലാണ്ടി), കെ ടി ബാലൻ. സംസ്കാരം: ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ.
Discussion about this post