കൊയിലാണ്ടി: യു ഡി എഫ് നേതൃത്വത്തിൽ നന്തിയിൽ നടക്കുന്ന കെ. റെയിൽ വിരുദ്ധ ജനകീയ സദസ്സ് നാളെ 6 ന് ബുധനാഴ്ച വൈകു. 3 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, ടി ടി ഇസ്മയിൽ എന്നിവർ പങ്കെടുക്കുമെന്ന് യു ഡി എഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാനും ജനറൽ കൺവീനർ മഠത്തിൽ നാണുവും അറിയിച്ചു.
Discussion about this post