കൊച്ചി: കെ റെയിൽ കല്ലിടൽ മരവിപ്പിച്ചെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇനി മുതൽ ജിയോടാഗ് സർവെയാണ് നടത്തുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, എന്തിനായിരുന്ന കല്ലിടൽ കോലാഹലമെന്ന് കോടതി ചോദിച്ചു. കൊണ്ടുവന്ന കല്ലുകൾ എവിടെയാണെന്നും കോടതി ആരാഞ്ഞു. കല്ലിടൽ എന്തിനാണെന്ന് സർക്കാർ അറിയിച്ചിട്ടില്ലെന്നും ജിയോടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.
Discussion about this post