പയ്യോളി: ജെ സി ഐ പുതിയ നിരത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ഇഫക്ടീവ് പബ്ലിക് സ്പീക്കിങ്ങ്’ പ്രസംഗ പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 6 ഞായറാഴ്ച 10 മുതൽ 5 വരെ പയ്യോളി ബീച്ച് റോഡിലെ ലയൺസ് ഹാളിലാണ് പരിശീലനം.
ജെ സി ഐ സോൺ ട്രെയിനർ കെ പി ബാബുരാജ് ക്ലാസെടുക്കും. ഭക്ഷണം, മെറ്റീരിയൽ എന്നിവയുൾപ്പടെ 500 രൂപയാണ് കോഴ്സ് ഫീ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം.
ഫോൺ:
9947 06 79 25
9947 33 20 05
9645 88 72 66
Discussion about this post