പയ്യോളി: ഇരിങ്ങൽ ജവഹർ സ്പോർട്സ് ക്ലബ്ബ് അമ്പത്തിമൂന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ആനാടക്കൽ നാരായണൻ മെമ്മോറിയൻ ട്രോഫിക്കും പ്രൈസ് മണിക്കും

ആനാടക്കൽ കണാരൻ മെമ്മോറിയൻ റണ്ണേസ് അപ്പിനും വേണ്ടിയുള്ള ജില്ലാതല വോളിബോൾ മേളയുടെ ഫൈനൽ മൽസരം നാളെ തിങ്കൾ നടക്കും. ജാൻ വടകരയും ട്രാവൽ വേൾഡ് വടകരയും തമ്മിലാണ് ഫൈനൽ മത്സരം.

Discussion about this post