പയ്യോളി: തച്ചന്‍കുന്നിലെ കാലിക്കടവത്ത് ജാനു അമ്മ (85) അന്തരിച്ചു.
ഭര്‍ത്താവ് : പരേതനായ ആര്‍.ഗോപാലന്‍ നായര്‍
മക്കള്‍ : ദേവി (കോഴിക്കോട്), സുധ (റിട്ട. ജെ പി എച്ച് എന്‍ വടകര മുന്‍സിപ്പാലിറ്റി), സിന്ധു (കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ കോഴിക്കോട്).
മരുമക്കള്‍ : ജനാര്‍ദ്ദനന്‍ (കോഴിക്കോട്) എം കെ മോഹനന്‍ മാസ്റ്റര്‍(റിട്ട. അധ്യാപകന്‍ കുലുപ്പ സ്‌കൂള്‍ ഇരിങ്ങത്ത്, പയ്യോളി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), സഹദേവന്‍ (അത്തോളി).
സഹോദരങ്ങള്‍ : ലീലാമ്മ, കരുണാകരന്‍, പരേതരായ പാര്‍വ്വതി അമ്മ, ദേവകി അമ്മ, മീനാക്ഷി അമ്മ.





































Discussion about this post