ശ്രീനഗർ: ജമ്മുകാഷ്മീരില്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ലക്ഷ്കര്‍ കമാന്‍ഡര്‍ നിസാര്‍ ദാറിനെയാണ് വധിച്ചത്. കുല്‍ഗാമില്‍ മറ്റൊരു ഭീകരനെ വധിച്ചു. രണ്ടു സ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Discussion about this post