ജമ്മു: ജമ്മു കാഷ്മീരിൽ ഭീകരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തവേ വെടിവയ്പുണ്ടാകുകയായിരുന്നു. വെടിവെപ്പിൽ സുരക്ഷാസേന ഭീകരനെ വധിച്ചു.
പുൽവാമയിലെ ഗുണ്ടിപോരയിലാണ് സംഭവം. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post