ശ്രീനഗർ: കാഷ്മീരില്‍ ഭീകരർ അധ്യാപികയെ വെടിവച്ചു കൊന്നു. കുല്‍ഗാമിലെ ഗോപാല്‍പൊരയിലാണ് സംഭവം.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post