കൊയിലാണ്ടി : കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവൺമെന്റ് കോളേജിൽ ‘വിശപ്പ് രഹിത ക്യാമ്പസ്’ പദ്ധതി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കേരള സർക്കാർ പദ്ധതിയാണ് ‘വിശപ്പ് രഹിത ക്യാമ്പസ്’.
കോളേജ് പ്രിൻസിപ്പൽ ഡോ. സി വി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അൻവർ സാദത്ത്, ഹിസ്റ്ററി വകുപ്പ് മേധാവി ഡോ. ഇ ശ്രീജിത്ത്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. വി ആർ അനീഷ്, ബെന്നി ആയിന്റെവിട, കോളേജ് യൂണിയൻ ചെയർമാൻ അഭിരാം ആനന്ദ് , യുയുസി തേജസ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ..
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
807809930
Discussion about this post