കൊച്ചിൻ ഷിപ് യാഡ് ലിമിറ്റഡിൽ 330 വർക്ക് മെൻ ഒഴിവ്. 3 വർഷത്തേക്കുള്ള കരാർ നിയമനമാണ്. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ
ഫാബ്രിക്കേഷൻ അസിസ്റ്റന്റ്
വെൽഡർ (68ഒഴിവുകൾ),
ഷീറ്റ് മെറ്റൽ വർക്കർ (56 ഒഴിവുകൾ):
യോഗ്യത : പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടിസി, മൂന്നു വർഷ പരിചയം /പരിശീലനം.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ്
പ്ലംബർ (40 ഒഴിവുകൾ),
ഇലക്ട്രീ ഷ്യൻ (28 ഒഴിവുകൾ)
ഇൻസ്ട്രുമെന്റ് മെക്കാനിക് (24 ഒഴിവുകൾ)
ഇലക്ട്രോണിക് മെക്കാനിക് (23 ഒഴിവുകൾ)
ഫിറ്റർ (21 ഒഴിവുകൾ)
ക്രെയിൻ ഓപ്പറേറ്റർ-ഇഒടി (19 ഒഴിവുകൾ)
പെയിന്റർ (14 ഒഴിവുകൾ),
മെക്കാനിക് ഡീസൽ (13 ഒഴിവുകൾ)
ഷിപ്റ്റ് വുഡ് (13 ഒഴിവുകൾ)
മെക്കാനിക് മോട്ടോർ വെഹിക്കിൾ (5 ഒഴിവുകൾ)
മെഷിനി സ്റ്റ് (2 ഒഴിവുകൾ)
എയർ കണ്ടീഷനർ ടെക്നീഷ്യൻ (2 ഒഴിവുകൾ)
ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 ഒഴിവുകൾ)
യോഗ്യത : പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടി സി, മൂന്നു വർഷ പരിചയം/പരിശീലനം.
പ്രായം : 2022 ജൂലൈ 15 ന് 30 കവിയരുത്. അർഹർക്ക് ഇളവ്.
ശമ്പളം : (1, 2, 3 വർഷങ്ങളിൽ): 23,300; 24,000; 24,800.
ഫീസ്: 300 രൂപ. ഓൺലൈനായി അടയ്ക്കാം. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ് ഓൺലൈൻ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
താല്പര്യമുള്ളവർക്ക് താഴെ കൊടുത്ത വെബ്‌സൈറ്റ് ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്
https://cochinshipyard.in/
Discussion about this post