മേപ്പയ്യൂര്‍: സംസ്ഥാന പാതയിൽ ഇരിങ്ങത്ത് പ്രതീക്ഷയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മേപ്പയ്യൂർ നടുവത്തോത്ത് മീത്തല്‍ അനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.
അനീഷ് സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ അനീഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ.
Discussion about this post