പയ്യോളി: ഇരിങ്ങൽ താപ്പള്ളി രാധ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കുട്ടി.
മക്കൾ: പുഷ്പ, ടി അരവിന്ദാക്ഷൻ (സി പി ഐ എം പയ്യോളി ഏരിയ കമ്മറ്റി അംഗം, പയ്യോളി നഗരസഭാംഗം, ഡിവിഷൻ 3), രാധാകൃഷ്ണൻ, പ്രമോദ്, പ്രഭാവതി. മരുമക്കൾ: ബാലൻ (ചാവട്ട്), സുമ (അത്താണിക്കൽ), നിഷ ( വാണിമേൽ), ഷീജ (തെരുവത്തും കടവ്), ചന്ദ്രൻ (കായണ്ണ).
സഹോദങ്ങൾ: ഗംഗാധരൻ (രാമല്ലൂർ), പരേതരായ ഗോപാലൻ, കുഞ്ഞികൃഷ്ണൻ, ലക്ഷ്മി. സംസ്ക്കാരം: ഇന്ന് വൈകീട്ട് 3 ന് വീട്ടുവളപ്പിൽ.
Discussion about this post