പയ്യോളി: ഇരിങ്ങൽ പാറക്കുതാഴ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാചരണം 29 ന് ബുധനാഴ് നടക്കും. പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എളപ്പില്ലം ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

ഗണപതിഹോമം, പ്രതിഷ്ഠാപൂജ, ഭഗവതിസേവ, നാഗപൂജ, പ്രസാദവിതരണം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Discussion about this post