പയ്യോളി: ഇരിങ്ങൽ എസ് എസ് യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുതിയ വളപ്പിൽ പി വി അശോകൻ (77) അന്തരിച്ചു.
ഭാര്യ: ശ്രീധരി (റിട്ട. പ്രധാനാധ്യാപിക, എം യു എം ഹയർ സെക്കണ്ടറി സ്കൂൾ വടകര). മക്കൾ: അഭിലാഷ, അമ്പിളി, (അധ്യാപിക, എൻ എം യു പി സ്‌കൂൾ നടക്കുതാഴ), അഞ്ജലി (അധ്യാപിക, കാവിൽ എൽ പി സ്കൂൾ).
മരുമക്കൾ: സജിത്ത് അരൂർ (കെ എസ് ഇ ബി), ബബിൻ (ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം), രന്ദ്യ, (അധ്യാപിക തൃക്കോട്ടൂർ യു പി സ്കൂൾ). സംസ്കാരം: ഉച്ചയ്ക്ക് 2 ന് വീട്ട് വളപ്പിൽ.







































Discussion about this post