പയ്യോളി: ഇരിങ്ങൽ പുതിയ വളപ്പിൽ നാരായണി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ ചോയി (പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ).
മക്കൾ: പി വി ബാബു (റിട്ട. വി എഫ് എ, സി പി ഐ എം കുന്നങ്ങോത്ത് ബ്രാഞ്ച് അംഗം), ഉഷേന്ദ്രി, കനക. മരുമക്കൾ: പ്രേമൻ (കോട്ടക്കടവ് ), കുഞ്ഞികൃഷ്ണൻ (കീഴൂർ), രാജി (നാദാപുരം റോഡ്). സഞ്ചയനം: ചൊവ്വാഴ്ച.






































Discussion about this post