പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഹാത്മജി രക്തസാക്ഷിത്വ ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധി ക്വിസ് മത്സര വിജയികളെ പ്രഖ്യാപ
ച്ചു.

എൽ പി വിഭാഗത്തിൽ അനുരൂപ് (S/o ബിജു പി, ഒന്നാം സ്ഥാനം), അഹൽദേവ് (S/o വിനു പടിക്കൽ, രണ്ടാം സ്ഥാനം),

യു പി വിഭാഗത്തിൽ ദേവപ്രിയ (D/0 വിനയൻ പി ഒന്നാം സ്ഥാനം),യദുകൃഷ്ണ (S/o ഷൈജു എം വി, രണ്ടാം സ്ഥാനം, ആര്യ നന്ദ (D/o പ്രജീഷ് കുമാർ ഒ എൻ, രണ്ടാം സ്ഥാനം),

ഹൈസ്കൂൾ വിഭാഗത്തിൽ അഭിഷേക് സജീവൻ (S/o സജീവൻ, ഒന്നാം സ്ഥാനം), സാനിയ (D/o പ്രദീപൻ കെ ക, രണ്ടാം സ്ഥാനം) എന്നിവരാണ് വിജയികളായത്.
Discussion about this post