പയ്യോളി: ഇരിങ്ങൽ എൽ പി സ്കൂൾ ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക രിഖിരാം ടീച്ചർ കെയ്ക്ക് മുറിച്ച് സ്കൂൾ ലീഡർ കെ ടി ഫെനിൽ, ഡെപ്യൂട്ടി ലീഡർ വി എസ് വൈഗരി എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

പി ടി എ പ്രസിഡൻ്റ് പി വി നിധീഷ് അധ്യക്ഷത വഹിച്ചു. ശ്രുതിൻ, അഫ്സൽ, ബിജോയ്, ശബ്ന പ്രസംഗിച്ചു.

Discussion about this post