പയ്യോളി: ആദ്യകാല സി പി ഐ എം പ്രവർത്തകനായിരുന്ന ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പടന്നയിൽ കൃഷ്ണൻ (83) അന്തരിച്ചു.
സഞ്ചയനം: ശനി
ഭാര്യ: സരോജിനി
മക്കൾ: മുരളീധരൻ (കെ എസ് ആർ ടി സി), മനോജ് (പടന്നയിൽ സ്റ്റോർ പയ്യോളി), മിനി
മരുമക്കൾ : സുരേഷ്ബാബു (പയ്യോളി), സീമ (എടച്ചേരി), സവിത (മേപ്പയൂർ)
സഹോദരങ്ങൾ: ഭാസ്ക്കരൻ, മുകുന്ദൻ (റിട്ട: ബി എ ആർ സി), രാജൻ, ശാന്ത, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, നാണു, നാരായണി.
Discussion about this post