പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ചെത്തിൽ തരേമ്മൽ ബൈത്തുൽ ഷാനയിലെ ജസീന (44) അന്തരിച്ചു. ഭർത്താവ്: അബ്ദുല്ല (മാക്കൂൽ താഴെ).
മക്കൾ: ഷാന ഷെറിൻ, മുഹമ്മദ് നജാഹ്. മരുമകൻ: മുഹമ്മദ് ബാസിത് (അബുദാബി). സഹോദരങ്ങൾ: സക്കീർ, ഫിറോസ്, ഷക്കീല, മുബീന.
പിതാവ്: പരേതനായ ടി പി സി ഇബ്രഹിം. മാതാവ്: പരേതയായ കദീജ.
സംസ്കാരം: ഇന്ന് രാവിലെ 10 ന് കോട്ടക്കൽ ജലാൽ പള്ളി ഖബർസ്ഥാനിൽ.
Discussion about this post