ഇരിങ്ങൽ: ചെന്നൈയിൽ വ്യാപാരിയായിരുന്ന ഇരിങ്ങൽ കിഴക്കേ കിളരിയിൽ ബാലകൃഷ്ണൽ (76) അന്തരിച്ചു. ഭാര്യ: സതി. മക്കൾ: സിബില (ബാംഗളൂർ), സിബീഷ് (ചെന്നൈ). മരുമക്കൾ: വരുൺകുമാർ (ബാംഗളൂർ), ഹിമ (തൃശ്ശൂർ).
സഹോദരങ്ങൾ: ജാനു (ചെന്നൈ), കമല (കൊയിലാണ്ടി), ശ്യാമള (ചെന്നൈ), വിജയൻ (ചെന്നൈ), ബാബു (റിട്ട. ഹെൽത്ത് ഇൻസ്പക്ടർ), ശശി (ചെന്നൈ), റീജ (വടകര). പരേതനായ പ്രഭാകരൻ. സംസ്കാരം: നാളെ രാവിലെ മൂരാട് ഓയിൽ മില്ലിനു സമീപം കിഴക്കെ കിളരിയിൽ വീട്ടുവളപ്പിൽ.
Discussion about this post