പയ്യോളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ഇരിങ്ങൽ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.
ജില്ലാ ചെയർമാൻ ടി ടി ഇസ്മയിൽ ഉദ്ലാടനം ചെയ്തു പടന്നയിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
കെ നിജിൽ, കൗൺസിലർ വിലാസിനി നാരങ്ങോളി, ബഷീർ മേലടി, കെ പി സി ഷുക്കൂർ, ജിശേഷ് കുമാർ, ഇ.കെ ശീതൾരാജ്, ഇ സൂരജ്, സിന്ധു സതീന്ദ്രൻ പ്രസംഗിച്ചു.
സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ചിന് ഇരിങ്ങൽ വില്ലേജ് ഓഫീസ് ധർണ്ണ നടത്തും.
Discussion about this post