പയ്യോളി: കോട്ടക്കൽ പരേതനായ ചെറിയാവി കുഞ്ഞിക്കണ്ണന്റെ ഭാര്യ ജാനു (72) അന്തരിച്ചു.
മക്കൾ: മിനി (സാക്ഷരതാ പ്രേരക് പയ്യോളി മുൻസിപ്പാലിറ്റി) മീന, നിത
മരുമക്കൾ: പ്രദീപൻ (അയനിക്കാട് ) പ്രദീപൻ പുതിയാപ്പ് (കെ.എസ് ഇ ബി വടകര ബീച്ച് സെക്ഷൻ )
സംസ്കാരം രാവിലെ .(ശനി) 9 മണിക്ക് വടകര പുതിയാപ്പ് പറമ്പത്ത് വീട്ട് വളപ്പിൽ





































Discussion about this post