പയ്യോളി: ഇരിങ്ങൽ – കോട്ടക്കൽ ശ്രീനാരായണ ഗുരുപീഠത്തിന് സമീപം കോയക്കണ്ടയിൽ താമസിക്കും കാട്ടുകുറ്റിയിൽ കല്ല്യാണി (70) അന്തരിച്ചു. ഭർത്താവ്: പുന്നോട്ടിൽ പരേതനായ രാജൻ.
മകൾ: ടി എം നിഷാ ഗിരീഷ് (പയ്യോളി നഗരസഭ 37-ാം ഡിവിഷൻ കൗൺസിലർ, വൈസ് പ്രസി. ബിജെപി കോഴിക്കോട് നോർത്ത് ജില്ല, റിട്ട. സി ആർ പി എഫ്). മരുമകൻ: ഗിരീഷ് (റിട്ട. ബി എസ് എഫ്). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.




































Discussion about this post