പയ്യോളി: നഗരസഭയിലെ ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിൽ ഫർമസിസ്റ്റ്റ്റ് തസ്തികയിലേക്ക് തത്കാലിക നിയമനം നടത്തുന്നു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവർ ജൂൺ 9 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. നിയമനം തികച്ചും താത്കാലികമായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിക്കുന്നു.
Discussion about this post