
പയ്യോളി: ഇരിങ്ങൽ പടിക്കൽ പരേതയായ ദേവകിയമ്മയുടെ മകൻ എടവത്തു കൊളായി നാരായണൻ നമ്പ്യാർ (87) മുംബൈയിൽ അന്തരിച്ചു.
ഭാര്യ: പരേതയായ സരോജിനി
മക്കൾ: സുരേഷ് നമ്പ്യാർ, സുജാത നമ്പ്യാർ, അനിൽ നമ്പ്യാർ
മരുമക്കൾ: അനന്ദ മോഹൻ നമ്പ്യാർ, സുജ നമ്പ്യാർ, ശീതൾ
സഹോദരങ്ങൾ: വത്സലൻ നമ്പ്യാർ (ചീക്കിലോട്), വസന്ത ശ്രീധരൻ (പാലേരി), പ്രേമ ബാലകൃഷ്ണൻ (നാറാത്ത്), പരേതരായ കമലമ്മ (ദർശന പയ്യോളി), ശശിധരൻ നമ്പ്യാർ (ഇരിങ്ങൽ)

Discussion about this post