പയ്യോളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ എൻ ടി യു സി) മെയ് 1 ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യോളിയിൽ മെയ്ദിന റാലിയും തൊഴിലാളി സംഗമവും നടത്തുമെന്ന് ഐ എൻ ടി യു സി മണ്ഡലം
പ്രസിഡന്റ് എൻ എം മനോജ് അറിയിച്ചു. ഐ എൻ ടി യു സി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്.
Discussion about this post