
പയ്യോളി: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ പരിപാടി കെ പി സി സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ലാടനം ചെയ്തു.
സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. മുജേഷ് ശാസ്ത്രി, ഇ കെ ശീതൾരാജ്, ഏഞ്ഞിലാടി അഹമ്മദ്, ടി എം ബാബു, അൻവർ കായിരികണ്ടി, സനൂപ് കോമത്ത്, എൻ എം ഷനോജ് പ്രസംഗിച്ചു.

Discussion about this post