http://wa.me/919605319660 http://wa.me/919605319660 http://wa.me/919605319660
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, May 24, 2025
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    അയനിക്കാട് റിക്രിയേഷൻ സെൻ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല കെട്ടിട നിർമാണം യാഥാർഥ്യമാക്കുന്നതിന് സ്ഥലം വാങ്ങാൻ പണം വേണം: പ്രവർത്തകർ കുഴിമന്തി ചലഞ്ചുമായി ജനങ്ങളിലേക്ക്

    പ്രതിഷേധ സമരങ്ങൾക്ക് ശക്തി പകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും: വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംരക്ഷണ സമിതി ഓഫീസ് തുറന്നു

    ചില്ല റസിഡൻ്റ്സ് അസോസിയേഷന് തുടക്കമായി

    ചില്ല റസിഡൻ്റ്സ് അസോസിയേഷന് തുടക്കമായി

    വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പനയ്ക്ക് എതിരെ പ്രത്യേക സേനയെ നിയമിക്കണം; എം കെ ഭാസ്കരൻ | സോഷ്യലിസ്റ്റ് വിദ്യാർഥി ജനത കോഴിക്കോട് ജില്ലാ കൺവെൻഷൻ പയ്യോളിയിൽ

    ബാലുശ്ശേരിയിൽ വനിതകൾക്കായി ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് പഠന ക്ലാസിന് തുടക്കമായി

    മേലടി ബീച്ച് റോഡ് ഒരുമ റസിഡൻ്റ്സ് അസോസിയേഷൻ: പ്രസിഡൻ്റ് സി കെ മുകുന്ദൻ, എൻ ശിവദാസൻ സെക്രട്ടറി

    വളയത്ത് വീട്ടുവരാന്തയിലെ തിണ്ണയിൽ ബധിരനും മൂകനുമായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

    നാടക സംഗീത ശാഖയിൽ തൻ്റേതായ ഇടം അടയാളപ്പെടുത്തി ആ പൂർണ ‘ചന്ദ്രിക’ മാഞ്ഞു: അനുഗ്രഹീത ഗായിക കൊല്ലം പി വി ചന്ദ്രികയ്ക്ക് ശ്രദ്ധാഞ്ജലി

    പ്രണയവും സൗഹൃദവും, സ്നേഹവും വഴിയുന്ന ചിത്രങ്ങൾ, ഉരുളൻ കല്ലുകളിലെ സൗന്ദര്യം: സർഗാലയ കരകൗശല മേളയിൽ സന്ദർശകരെ ആകർഷിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖിൻ്റെ സ്റ്റാൾ

    മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം: 20 ന് തുടക്കമാവും, കലാമത്സരങ്ങൾ ഡിസം.1 ന് ഇ എം എസ് ഹാളിൽ

    ഭരണഘടനയുടെ സന്ദേശവും ആമുഖവും എല്ലാവരെയും ഓർമ്മിപ്പിക്കുവാനും എല്ലാവരിലും എത്തിക്കുവാനുമുള്ള സാമൂഹ്യ ഉത്തരവാദിത്തം കലോത്സവങ്ങൾക്ക്: ടി പി രാമകൃഷ്ണൻ എം എൽ എ

    കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു; തിരുവങ്ങൂർ സ്കൂൾ ചാമ്പ്യന്മാർ

    പുതുമയാർന്ന ഓളങ്ങൾ തീർത്ത് കൗമാര ഉത്സവത്തിൻ്റെ രണ്ടാം ദിനം കളറാക്കിയ ചാരിതാർഥ്യം: മേലടി ഉപജില്ലാ കലോത്സവത്തിൽ ‘പ്രോഗ്രാം കമ്മിറ്റി’ ഏറ്റെടുത്ത് അധ്യാപികമാർ

    ഒമ്പത് വേദികളിൽ നാലായിരത്തിൽപരം വിദ്യാർഥികൾ മാറ്റുരയ്ക്കും: മേലടി ഉപജില്ല സ്കൂൾ കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു, ഇനി കലയുടെ തുലാപ്പെയ്ത്തിൽ ആസ്വാദക ഹൃദയം കുളിരണിയും

    നാലുദിവസങ്ങളിലായി നാലായിരം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും, കലാ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി: മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് ചെറുവണ്ണൂർ ഗവ. എച്ച് എസിൽ നാളെ തിരിതെളിയും

  • വിനോദം
    • All
    • സിനിമ
    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

    എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

    കുടുംബ സമേതം പൊട്ടിച്ചിരിപ്പിക്കാൻ ‘മരണമാസ്’; വിഷു റിലീസ് ചിത്രം നേടുന്നത് അമ്പരപ്പിക്കുന്ന കള ക്ഷൻ

    പൃഥ്വി ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്തതായി സിനിമയിൽ ഒന്നുമില്ല -മല്ലികാ സുകുമാരൻ

    എമ്പുരാനിൽ നിന്ന് 17 രംഗങ്ങളും, ചില പരാമർശങ്ങളും മാറ്റും; വില്ലന്റെ പേരും മാറ്റുന്നു

    എമ്പുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച പറ്റിയെന്ന്  ബിജെപി

    വിവാദങ്ങൾക്കിടെ, കളക്ഷനിൽ ചരിത്രം കുറിച്ച് എമ്പുരാൻ, ആദ്യദിനം എൽ 2 ശരിക്കും എത്ര നേടി?

    സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി

    തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമാണം; വിനായകനെതിരെ സിയാദ് കോക്കർ

  • ചരമം
No Result
View All Result

https://Wa.me/+918547397967 https://Wa.me/+918547397967 https://Wa.me/+918547397967
Home Uncategorized

ഭർത്താവിന് 1.5 കോടി രൂപയുടെ ജോലി നൽകിയ ഇന്ത്യക്കാരി; ആരാണ് പൂനം ഗുപ്ത?

by PR news Desk
January 19, 2023
in Uncategorized
ഭർത്താവിന് 1.5 കോടി രൂപയുടെ ജോലി നൽകിയ ഇന്ത്യക്കാരി; ആരാണ് പൂനം  ഗുപ്ത?
Share on FacebookShare on WhatsappShare on Twitter
http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798

ഇന്ത്യക്കാരിയാണ്, പക്ഷെ പൂനം ഗുപ്ത അത്ര സുപരിചിത ആയിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പൂനം സോഷ്യൽ മീഡിയകളിൽ വൈറലാണ്. ലോകത്ത് തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി മാറുകയാണ് ഇവർ. 2002 ൽ ഇന്ത്യയിൽ നിന്ന് സ്‌കോട്ട്ലൻഡിലേക്ക് കുടിയേറിയ പൂനം ഇന്ന് 1000 കോടിയിലധികം വരുന്ന സാമ്രാജ്യത്തിന്റെ അവകാശിയാണ്. ഇന്ത്യയിൽ സുപരിചിത അല്ലെങ്കിലും യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും അറിയപ്പെടുന്ന വനിതാ സംരംഭകരിൽ ഒരാളാണ് പൂനം.

http://wa.me/919447069948 http://wa.me/919447069948 http://wa.me/919447069948

അടുത്തിടെ ഒരു എൻആർഐ പരിപാടിയിൽ പങ്കെടുക്കാൻ പൂനം ഇന്ത്യയിലെത്തിയതോടെയാണ് ഈ പേര് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകാൻ തുടങ്ങിയത്. ഭർത്താവിന് 1.5 കോടി രൂപയുടെ ജോലി നൽകിയ കഥയാണ് പിന്നെ ഉയർന്നു കേട്ടത്. ഒരിക്കൽ അവൾ ഭർത്താവിനോട് തന്റെ ബിസിനസിൽ ചേരാൻ ആവശ്യപ്പെട്ടു. എന്നാൽ പൂനത്തിന് തന്നെ തങ്ങാൻ കഴിയില്ലെന്നു ഭർത്താവ് പറഞ്ഞു. അങ്ങനെയാണ് തന്റെ ഭർത്താവിന്റെ വാർഷിക ശമ്പളം 80 ലക്ഷം രൂപയാണെന്ന് അവർ മനസിലാക്കിയത്.
പൂനം തന്റെ ബിസിനസിൽ കൂടുതൽ ശ്രദ്ധ നൽകി. ബിസിനസ് വളർന്നു. അങ്ങനെ ഭർത്താവിന് 1.5 കോടി രൂപ ശമ്പളം നൽകാൻ പ്രാപ്തയായി അവൾ. ആരോഗ്യ മേഖലയിൽ ജോലി ചെയ്തിരുന്ന പുനീത് ഗുപ്തയെ 2002ൽ സ്‌കോട്ട്‌ലാൻഡിൽ വച്ചാണ് പൂനം വിവാഹം ചെയ്തത്. എംബിഎ ബിരുദധാരിയായിരുന്ന പൂനത്തിന് എക്‌സ്പീരിയൻസ് ഇല്ലെന്നു പറഞ്ഞ് ആരും ജോലി നൽകാതെ വന്നതോടെയാണ്, സ്വന്തമായി ബിസിനസ് തുടങ്ങാൻ തീരുമാനിച്ചത്.

http://wa.me/919400341121 http://wa.me/919400341121 http://wa.me/919400341121

തുടർന്നുള്ള വിപണി ഗവേഷണത്തിൽ യൂറോപ്യൻ, അമേരിക്കൻ കമ്പനികൾ മികച്ച രീതിയിൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ടൺ കണക്കിന് പേപ്പറുകൾ ഉപയോഗിക്കുന്നുവെന്ന് അവർ തിരിച്ചറിഞ്ഞത്. വെറും സ്‌ക്രാപ്പ് ആയി മാറുന്ന ഈ പേപ്പർ ഡിസ്‌പോസ് ചെയ്യാൻ ഈ കമ്പനികൾ കോടികൾ ചെലവഴിക്കുന്നുവെന്ന് മനസിലാക്കിയതോടെ പൂനത്തിലെ സംരംഭക ഉണർന്നു. ഈ വേസ്റ്റ് പേപ്പർ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കാമെന്ന് അവർ 10 മാസത്തെ ഗവേഷണത്തിലൂടെ കണ്ടെത്തി.
ഇറ്റലി, ഫിൻലാൻഡ്, സ്വീഡൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ കമ്പനികളിൽ നിന്ന് അവൾ സ്‌ക്രാപ്പ് പേപ്പർ വാങ്ങാൻ തുടങ്ങി. അവളുടെ ആദ്യത്തെ ക്ലയന്റ് ഒരു ഇറ്റാലിയൻ കമ്പനിയായിരുന്നു. സ്‌ക്രാപ് പേപ്പർ എങ്ങനെ ഡിസ്‌പോസ് ചെയ്യുമെന്ന് കരുതിയിരുന്ന കമ്പനിക്ക് പൂനത്തിന്റെ സമീപനം നേട്ടമായി തോന്നി. ഇതിനകം അവർ ഇന്ത്യയിൽ ഒരു വാങ്ങലുകാരനെ കണ്ടെത്തിയിരുന്നു. ആദ്യ ഇടപാടിൽ രണ്ടു കണ്ടെയ്‌നറുകൾക്ക് അവൾക്ക് 40 ലക്ഷം രൂപ നേടി.

2004-ൽ അവർ സ്‌കോട്ട്‌ലൻഡിൽ പിജി പേപ്പർ എന്ന കമ്പനി രജിസ്റ്റർ ചെയ്തു. അവളുടെ ലാഭം ക്രമാതീതമായി വർധിച്ചു. ബിസിനസ് വളർന്നതോടെ അവൾക്ക് സഹായം വേണ്ടി വന്നു. അങ്ങനെയാണ് അവർ പുനീതിന്റെ സഹായം അഭ്യർത്ഥിച്ചത്. പൂനത്തിന്റെ നിർബന്ധത്തെ തുടർന്ന് പുനീത് കമ്പനിയിൽ പാർട്ട്‌ടൈം ജോലി ചെയ്യാൻ സമ്മതിച്ചു. ആറു മാസത്തിനുള്ളിൽ തന്നെ അ‌ത് ഫുൾടൈം ആയി മാറി. തുടർന്നു പൂനം പുനീതിന് 1.50 കോടി രൂപയുടെ പാക്കേജ് വാഗ്ദാനം ചെയ്തു.

തുടർന്ന് ദമ്പതികൾ നിർമ്മാണം, ഐടി, ഹോസ്പിറ്റാലിറ്റി ബിസിനസുകളിലും തങ്ങളുടെ കൈകൾ പരീക്ഷിച്ചു. അധികം വൈകാതെ കമ്പനിയുടെ ആസ്തി 1000 കോടി രൂപയിലധികമായി. തന്റെ കമ്പനിയുടെ ആസ്തി ഒരു ലക്ഷം കോടി രൂപയാക്കണമെന്ന ലക്ഷ്യത്തിലാണ് ഇന്ന് ഇവരുടെ പ്രവർത്തനം. അവർക്ക് ഇപ്പോൾ 9 കമ്പനികൾ സ്വന്തമായുണ്ട് കൂടാതെ 7 രാജ്യങ്ങളിൽ ഓഫീസുകളുണ്ട്. പൂനം വീട്ടിൽ ആരംഭിച്ച ബിസിനസ്, 2015 മുതൽ സ്‌കോട്ട്ലൻഡിലെ ഗ്രീനോക്കിലുള്ള കസ്റ്റം ഹൗസിലാണു പ്രവർത്തിക്കുന്നത്.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

നന്തി ചിങ്ങപുരം റോഡിൽ നിർമാണത്തിലിരിക്കുന്ന മതിൽ തകർന്ന് വീണ് തൊഴിലാളി മരിച്ചു

May 19, 2025
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയില്‍

May 15, 2025
പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി

ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല; നിരന്തരം ചീത്തവിളിച്ചു,പാക് പീഡനം വെളിപ്പെടുത്തി ബി എസ്എഫ് ജവാന്‍

May 15, 2025
‘വടകരോത്സവം’- സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

May 10, 2025
സ്വർണവിലയിൽ ഇന്നും വർധന

വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില; ഇന്ന് മാത്രം വർധിച്ചത് 2000 രൂപ

May 6, 2025
സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാര്‍ഥിയുടെ മര്‍ദനം, പരിക്കേറ്റ പ്രധാനാധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ട്യൂഷന്‍ ക്ലാസിലെ 13കാരനോട് അധ്യാപികയ്ക്ക് പ്രണയം, തട്ടിക്കൊണ്ടുപോയി; 23 കാരിക്കെതിരേ പോക്സോ കേസ്

May 1, 2025
Next Post
പെണ്‍സുഹൃത്തിനെ ചുംബിച്ച് സ്‌കൂട്ടര്‍ യാത്ര നടത്തിയ യുവാവ് അറസ്റ്റില്‍

നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി

നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി

Discussion about this post

RECOMMENDED

വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നു; പ്രതി വരന്റെ ബന്ധു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

May 24, 2025
ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കിയ യുവതിയെ കൊന്ന് കെട്ടിത്തൂക്കി; ഭർതൃവീട്ടുകാർ ഒളിവിൽ

കോഴിക്കോട് കഴുത്തറുത്ത നിലയില്‍ മൃതദേഹം; ദുരൂഹത

May 24, 2025
ഓണം നറുക്കെടുപ്പിലൂടെ സമ്മാനമായി വിദേശമദ്യം; കൂപ്പണടിച്ച് വിറ്റയാള്‍ എക്‌സൈസ് പിടിയില്‍

ലോറിയില്‍നിന്ന് മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

May 24, 2025
അനാശാസ്യത്തിന് വിസമ്മതിച്ചു;ദുബായിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

മുഖ്യമന്ത്രിക്ക്  ഇന്ന് 80-ാം പിറന്നാൾ

മുഖ്യമന്ത്രിക്ക് ഇന്ന് 80-ാം പിറന്നാൾ

May 24, 2025

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!