പയ്യോളി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യോളി മണ്ഡലം പത്തൊമ്പതാം ഡിവിഷൻ മഹാത്മ കുടുംബ സംഗമം സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുജേഷ് ശാസ്ത്രി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് കെ പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നഗരസഭാംഗം കാര്യാട്ട് ഗോപാലൻ, സജിനി കാരടി പറമ്പത്ത്,
കെ വി കരുണാകരൻ, എം
മോഹനൻ, രവീന്ദ്രൻ കുറുമണ്ണിൽ, തോട്ടത്തിൽ നാരായണൻ പ്രസംഗിച്ചു.
Discussion about this post