കൊളംബോ: ശ്രീലങ്കയില്‍ ഇന്ത്യയില്‍ നിന്നുള്ള 16 മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. രാമേശ്വരത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post