പയ്യോളി: നെല്ല്യേരി മാണിക്കോത്ത് ചില്ല സാംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി കെ ശങ്കരൻ മാസ്റ്റർ നിർവഹിച്ചു. അഡ്വ. അമൽ കൃഷ്ണ കൊയിലാണ്ടി ക്ലാസ് എടുത്തു.
ഇ കെ ശീതൾ രാജ് അധ്യക്ഷത വഹിച്ചു. എൻ എം മനോജ്, ഗീത ടീച്ചർ, സുധാകരൻ പുത്തൻപുരയിൽ, കളത്തിൽ മജീദ് പ്രസംഗിച്ചു.
തയ്യിൽ ബാബുരാജ് സ്വാഗതവും നസീർ ചാക്കണ്ടി നന്ദിയും പറഞ്ഞു.
Discussion about this post