മേപ്പയ്യൂർ: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖല കമ്മറ്റി സ്ഥാപകദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. എം കെ അബ്ദുറഹ്മാൻ, എൻ കെ ബാലകൃഷ്ണൻ, വി പി അഹമ്മദ്, പി കെ ശ്രീജിഷ് കേളപ്പൻ, ഇ രാമചന്ദ്രൻ പ്രസംഗിച്ചു.
മധുരവിതരണവും നടന്നു.






































Discussion about this post