പയ്യോളി : മണിയൂർ കുറുന്തോടി ശാഖാ മുസ്ലിം ലീഗ് പ്രസിഡൻ്റും, കനിവ് റീഹാബിലിറ്റേഷൻ സെന്റർ മണിയൂർ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന ഇടപറമ്പിൽ യൂസഫ്(62) അന്തരിച്ചു.
ഭാര്യ : താഹിറ
മക്കൾ : റമീസ്(ഖത്തർ), റുമൈസ,റുക്സാന
മരുമക്കൾ : ഹാരിസ് (പതിയാരക്കര), ജാബിർ, (എടവരാട്), മുബീന.
സഹോദങ്ങൾ : കുഞ്ഞബ്ദുള്ള, നഫീസ, ആസ്യ, സാറ, ഇസ്മാഈൽ, പരേതനായ അമ്മദ്
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post