പയ്യോളി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് സർവ്വകക്ഷി പൊതുയോഗവും മൗനജാഥയും നടത്തി. നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. സി കെ വി യൂസുഫ്, എം പി ഷിബു, മഠത്തിൽ നാണു മാസ്റ്റർ, സി പി രവീന്ദ്രൻ, കെ ശശി മാസ്റ്റർ, മജീദ്, എം ടി അബ്ദുള്ള, പ്രജിത് ലാൽ, മഠത്തിൽ അബ്ദുറഹിമാൻ, കാഞ്ഞിരോളി കുഞ്ഞമ്മദ്, പുത്തൂക്കാട്ട് രാമകൃഷ്ണൻ, കെ ടി വിനോദ്, പി വി അഹമ്മദ്, എം സി ബഷീർ, സബീഷ് കുന്നങ്ങോത്ത്, നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, ഫൈസൽ നല്ലളം, സദഖത്തുള്ള കോട്ടക്കൽ പ്രസംഗിച്ചു.







































Discussion about this post