പയ്യോളി: മുൻസിപ്പാലിറ്റി എച്ച് എം എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 28, 29 ദ്വിദിന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം പയ്യോളിയിൽ വിളംബര ജാഥ നടത്തി. കെ വി ചന്ദ്രൻ, കെ ടി രാജ് നാരായണൻ, രാജൻ കൊളാവിപ്പാലം, എം രവീന്ദ്രൻ, പി പി കണ്ണൻ, ഇബ്രാഹിം മേലടി, കെ സുരേഷ്, എം ടി കെ ഭാസ്കരൻ, എം മോഹനൻ എന്നിവർ നേതൃത്വം കൊടുത്തു.
Discussion about this post