

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ ട്രേഡ് 290 അപ്രൻറ്റിസ് ഒഴിവ്. 1- 3 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ജൂലൈ 15 വരെ.
ട്രേഡുകളും യോഗ്യതയും
മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്):
പത്താം ക്ലാസ് ജയം/തത്തുല്യം.

ഡീസൽ മെക്കാനിക്, ഫിറ്റർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇല ക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഡാ ഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സർവേയർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീ ഷനർ:
പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധ പ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി എസ് സി വി ടി).

പ്രായം: 18-30. അർഹർക്ക് ഇളവ്.
താല്പര്യമുള്ളവർക്ക് താഴെ കൊടുത്ത വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം ഓൺലൈനായി അപേക്ഷിക്കാം.

രജിസ്ട്രേഷൻ വെബ്സൈറ്റ്
https://www.apprenticeshipindia.gov.in/
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ ഉള്ള വെബ്സൈറ്റ്
https://www.hindustancopper.com/








































Discussion about this post