വടകര : അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. അഴിയൂർ ദേശീയപാത കുഞ്ഞിപ്പള്ളിയിൽ അടിപ്പാത നിർമിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെയാണ് ഹർത്താൽ. ദേശീയ പാത സർവകക്ഷി സമര സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/CdSprHrIJjYJ8Ydwr7BCvk
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 9037210074
Discussion about this post