പയ്യോളി: ഹർത്താൽ പുരോഗമിക്കവേ തിക്കോടിയിൽ ലോറിക്ക് നേരെ കല്ലേറ്. ഗ്ലാസ് തകർന്നു. മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ തിക്കോടി പഞ്ചായത്ത് ബസാറിനടുത്താണ് സംഭവം.

മത്സ്യം കയറ്റി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 04 എ എച്ച് 5198 മദീന കണ്ടൈനർ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. ആർക്കും പരിക്കില്ല.

Discussion about this post