തുറയൂർ: ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഗവ.വെൽഫെയർഎൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം രാമകൃഷ്ണൻ, വാർഡ് മെമ്പർമാരായ നജ്ല അഷ്റഫ്, അബ്ദുൾ റസാക്ക് കുറ്റിയിൽ, ബി ആർ സി ട്രെയിനർ രാഹുൽ മാസ്റ്റർ, പ്രധാനാധ്യാപകൻ രാമദാസ്, പി ടി എ പ്രസിഡന്റ് സി കെ ഷാജു, രതി ടീച്ചർ, വനജ ടീച്ചർ പ്രസംഗിച്ചു.

Discussion about this post