കൊയിലാണ്ടി: സർക്കാർ കൊമേർസ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ കലാ പരിപാടികൾ സംസ്കൃതി അരങ്ങേറി. മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ പി ടി എ പ്രസിഡന്റ് ശ്രീസുതനെ ആദരിച്ചു. പി ടി എ പ്രസിഡന്റ് പി പി ഗോപി അധ്യക്ഷത വഹിച്ചു. സുപ്രണ്ട് മുഹമ്മദ് സിറാജുദ്ധീൻ, നഗരസഭാംഗം മനോജ് പയറ്റു വളപ്പിൽ, അഭിനവ്, അഭയ് പ്രകാശ് പ്രസംഗിച്ചു.
Discussion about this post