കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയുമായി. ബുധനാഴ്ച ആഭ്യന്തര വിപണിയിൽ പവന് 360 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയത്.
മേയ് ഒൻപതിന് പവന് 38,000 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.
Discussion about this post