തിക്കോടി : തിക്കോടി തെരു എരഞ്ഞിക്കൽ ഗീതാ ചന്ദ്രൻ (63) അന്തരിച്ചു.
ഭർത്താവ് : എരഞ്ഞിക്കൽ ചന്ദ്രൻ
മക്കൾ : നിധീഷ് ( സി ഐ എസ് എഫ് തിരുവന്തപുരം), ധന്യ
മരുമക്കൾ : ശബരി, ബിജു പേരാമ്പ്ര
മാതാവ് : ശാന്ത
സഹോദരങ്ങൾ : ഗിരിജ, ഗണേശൻ, പരേതയായ ഗംഗ
സംസ്കാരം : നാളെ കാലത്ത് 7.30 മണിക്ക് വീട്ടുവളപ്പിൽ
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/EDBE3EY8hl2EOUNpV4Giy8
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post