കൊയിലാണ്ടി : പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഗാനപ്രഭ പുരസ്ക്കാര മത്സരത്തിലേക്ക് അപേക്ഷിക്കാം.
✅ 20 മിനിട്ടാണ് ആലാപന സമയം.
✅ കീർത്തനം, രാഗാലാപനം, നിരവൽ, മനോധർമ്മസ്വരം എന്നിവ 20 മിനിട്ടിൽ ഉൾച്ചേരണം.
✅ പാടുന്ന രാഗവുമായി ബന്ധപ്പെട്ട് ചെറിയ ചോദ്യങ്ങൾ ഉണ്ടാകും.
✅ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 18, വൈകീട്ട് 5 മണിക്ക് മുമ്പ് കലാലയത്തിൽ പേര് നൽകണം.
✅ 15വയസ്സിനും 30 വയസ്സിനുമിടയിലുള്ള സംഗീത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക.
കൺവീനർ .
ഗുരുസ്മരണ
പൂക്കാട് കലാലയം
ചേമഞ്ചേരി.
ഫോൺ : O496-2687888
Mob: 9446068788, 9895421009.
Discussion about this post